Dubai Search

Home About Contact Terms

DUBAI GLOBAL VILLAGE 2018 | PART 1 | Dubai Shopping Festival | Malayalam Vlog #30

The 23rd session of Dubai Global village will start on 30 October 2018.[7] This season will remain open till 6 April 2019. Over 90 countries and 30 pavilions are established in this season. Overall 23 concert will be held in this season.

ലോകത്തിലെതന്നെ ഏറ്റവും വലിയ, വിനോദ, വിജ്ഞാന, ഷോപ്പിംഗ് ഫെസ്റ്റിവൽ ആയ ദുബായ് ഗ്ലോബൽ വില്ലേജിന്റെ 23’rd സീസൺ ആണ് 2018 ൽ ഈ വർഷം നടക്കുന്നത്. ഒക്ടോബർ 30 നു തുടങ്ങിയ ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് ഏപ്രിൽ 6 വരെ 6 മാസം ഇവിടെ ഈ വർഷം സന്ദർശകർക്കായി തുറന്നിട്ടുണ്ടാകും. ഏകദേശം 90 ഓളം രാജ്യങ്ങളുടെ സംസ്കാരങ്ങൾ ഇവിടെ 30 ഓളം പാവലിയനിലായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ 23 ഓളം വിവിധ സംഗീത പരിപാടികൾ ഇവിടെ ഓരോ ദിവസവും പ്രധാന സ്റ്റേജിൽ നടക്കുന്നുണ്ട്.

നമുക്ക് മറ്റുള്ള ഒരുപാട് രാജ്യങ്ങളിൽ പോയി അവിടുത്തെ ഓരോ കടകളിൽ പോയി സാധനങ്ങൾ വാങ്ങിക്കുന്ന ആ ഒരു അനുഭവവും, കൂടാതെ നമുക്ക് ഓരോ രാജ്യത്തിന്റെയും പ്രധാനപ്പെട്ട ട്രഡിഷണൽ സാധനങ്ങൾ വാങ്ങിക്കാനും നമുക്കിവിടെ അവസരമുണ്ട്.

ഒരുപാട് വിശേഷങ്ങൾ നിങ്ങളിലോട്ടെത്തിക്കാനുള്ളതുകൊണ്ട് ഞങ്ങളുടെ ഈ വ്ലോഗ് രണ്ടു ഭാഗങ്ങളായാണ് ഞങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത്, അതുകൊണ്ട് എല്ലാവരും നമ്മുടെ വ്ലോഗ് കണ്ട് അഭിപ്രായങ്ങൾ താഴെയുള്ള കമ്മെന്റ് ബോക്സിൽ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Malayalam Travel Vlogs by Rakesh | Malayalam Lifestyle Vlogs by Rakesh | Life and Travel by Rakesh

You are here: HomeDubaiDUBAI GLOBAL VILLAGE 2018 | PART 1 | Dubai Shopping Festival | Malayalam Vlog #30

Connect with us on

Facebook: https://www.facebook.com/mylifeandtravel
Instagram: https://www.instagram.com/my_lifeandtravel

Bussiness Contact

Email: lifeandtravelae@gmail.com

Gears I use

Camera: Canon M50, GoPro Hero 6, Nikon D7100
Gimbal: FeiyuTech G5
Lens: Canon 15-45mm, MMNIKKOR 50mm f/1.8G, NIKKOR 18-105mm
Tripod: Manfrotto PIXI Mini Tripod
Bag: Vanguard Alta Rise 45
Power Bank: Huawei AP007 13000mAh
Mobile: iPhone 6S Plus

#dubaiglobalvillage #dubaishoppingfestival #malayalamvlog