Dubai Search

Home About Contact Terms

Flamingo | Ras Al Khor Flamingo Hide Viewing Area | Ras Al Khor Wildlife Sanctuary Dubai (Vlog 32)

Use code with caution.

Flamingo | Ras Al Khor Flamingo Hide Viewing Area | Ras Al Khor Wildlife Sanctuary Dubai ( Vlog 32 )
Hi Friends
വൻതോതിൽ ദേശാടനപക്ഷികൾ സന്ദർശകരായി എത്താറുള്ള ദുബൈലെ  റാസൽഖൂറിലുള്ള ഒരു തണ്ണീർതടമാണ് റാസൽഖൂർ അറബിക് رأس الخور‎ വന്യജീവി സങ്കേതം നിരവധി പക്ഷികൾ ചെറു ഉരഗങ്ങൾ മത്സ്യങ്ങൾ ക്രസ്റ്റാഷ്യൻസ് എന്നിവ ഉൾകൊള്ളുന്നതാണ് ഈ തണ്ണീർതടം നഗരജീവിതത്തിന്റെ എല്ലാ തിരക്കുകളുമുള്ള ദുബൈ പട്ടണത്തിനകത്തായി സ്ഥിതിചെയ്യുന്ന ഈ വന്യജീവിസങ്കേതം ലോകത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള അപൂർവം ചില പട്ടണപ്രദേശങ്ങളിലൊന്നാണ് റാസൽഖൂർ എന്ന അറബി പേരിനു ജലപാതയുടെ മുനമ്പ് എന്നാണ് അർഥം ദുബൈയിലെ ജലപാതയായ ദുബായ് ക്രീക്ക് അവസാനിക്കുന്നത് റാസൽഖൂറിലാണ്
Opening hours

FridayClosed
SaturdayClosed
Sunday7 !30AM 5!30PM
Monday7!30AM 5!30PM
Tuesday7!30AM 5!30PM
Wednesday7!30AM 5!30PM
Thursday7!30AM 5!30PM

You are here: HomeDubaiFlamingo | Ras Al Khor Flamingo Hide Viewing Area | Ras Al Khor Wildlife Sanctuary Dubai (Vlog 32)

Ras Al Khor Flamingo Hide Viewing Area 58R6+47H Road – عود ميثاء – دبي United Arab Emirates